Tuesday, 27 August 2019

MSF


msf

        
                 കേരളത്തിലെ ഒരു വിദ്യാർഥി സംഘടനയാണ് എംഎസ്എഫ്.മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷൻ എന്നാണ് പുർണ്ണ പേര്.മുസ്ലുിംലീഗ് എന്ന പാർട്ടിയുടെ പോഷക സംഘടനയാണിത്.1937 സെപ്തംബർ 1ന് അന്നത്തെ മുസ്ലിം ലീഗ് നേതാവായിരുന്ന ഷാഫി സാഹിബിൻ്റെ നേതൃത്വത്തിലാണ് എംഎസ്എഫ് ഔദ്യോഗികമായി രൂപം കൊണ്ടത്.പിന്നീട് 1937ൽ തന്നെ കൊൽക്കത്തയിൽവെച്ച് സമ്മേളനം നടത്തി.എംഎസ്എഫിനെmsf നെ മലബാറിൻ്റെ മണ്ണിലേക്ക് കൊണ്ടുവന്നത് സീതി സാഹിബാണ്.1942 ഫെബ്രുവരി 28ന് കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹൈസ്കൂളിൽ വെച്ചാണ് കേരളത്തിലെ ആദ്യത്തെ msf സമ്മേളനം നടന്നത്.1958 ഒക്ടോബർ 15ന് ആലപ്പുഴയിൽ വെച്ചാണ് ആദ്യത്തെ സംസ്ഥാന കമ്മറ്റി രൂപീകരിച്ചത്. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾേ നേടിയെടുക്കാനും ഊർജ്ജസ്വലരായ സമൂഹത്തെ വാർത്തെടുക്കാനും ഒരു ജനതയുടെ നിർമ്മാണപ്രവർത്തികളിൽ പങ്കാളിയാകുക എന്നതുമാണ് എംഎസ്എഫിന്റെ ദൗത്യം കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിദ്യാർത്ഥി സംഘടനയാണ് എംഎസ്എഫ് . മലപ്പുറം ജില്ലാ പഞ്ചയാത്ത് അംഗമായ ടി പി അഷ്റഫലിയാണ് 2012-16 വർഷങ്ങളിൽ സംഘടയെ നയിച്ചത് ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ അസാധ്യമായ പലതും എംഎസ് എഫ് നേടിയെടുക്കുക ഉണ്ടായി.

Saturday, 15 June 2019

മലപ്പുറം @ 50




                                                  മലപ്പുറം @ 50

  കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് മലപ്പുറംമലപ്പുറംനഗരമാണ് ജില്ലയുടെ ആസ്ഥാനം. ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത്. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ലയാണ് ഇത്.2011-ലെ സെൻസസ് പ്രകാരം 41,10,956 പേർ അധിവസിക്കുന്നു. 3550 ചതുരശ്ര കിലോമീറ്ററാണിതിന്റെ വിസ്തൃതി. 80% ജനങ്ങളും ഗൾഫിനെആശ്രയിച്ച് കഴിയുന്നു.
      1969 ജൂൺ 16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. 7 താലൂക്കുകളും 15 ബ്ലോക്ക് പഞ്ചായത്തുകളും 94 ഗ്രാമപഞ്ചായത്തുകളും ജില്ലയിലുണ്ട്മലപ്പുറംമഞ്ചേരികൊണ്ടോട്ടി,തിരൂർപൊന്നാനി,പെരിന്തൽമണ്ണനിലമ്പൂർകോട്ടക്കൽ , വളാഞ്ചേരിതാനൂർപരപ്പനങ്ങാടിതിരൂരങ്ങാടി, എന്നിവയാണ് ജില്ലയിലെ 12 നഗരസഭകൾ.


Monday, 11 March 2019

Quotes






If you fail,never give up because F.A.I.L means “First Attempt In Learning”. End is not the end in fact, E.N.D means “Effort Never Dies”.If you get No as an A answer, remember N.O means “Next Opportunity”.

Wednesday, 6 March 2019

WORLD WOMENTS DAY


MARCH 8
 അന്താരാഷ്ട്ര വനിതാ ദിനം
                 
    
     അന്താരാഷ്ട്ര വനിതാ ദിനം ( സ്വപ്നമായിരുന്നു ) എല്ലാ വർഷവും മാർച്ച് 8ന് ആഘോഷിക്കുന്നത്. സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയുള്ള പ്രസ്ഥാനത്തിൽ ഇത് ഒരു പ്രധാന വിഷയമാണ് .
         ശേഷം അമേരിക്ക സോഷ്യലിസ്റ്റ് പാർട്ടി ഫെബ്രുവരി 28, 1909 ന് ഒരു വനിതാ ദിനം സംഘടിപ്പിച്ച ന്യൂയോർക്ക് , 1910 ഇന്റര്നാഷണല് സ്ത്രീയുടെ കോൺഫറൻസ് ഒരു വനിതാ ദിനം തോറും നടക്കുന്ന നിർദേശിച്ചു. 1917 സോവിയറ്റ് റഷ്യയിൽ വനിതകൾക്ക് കിരീടം നേടിക്കൊടുത്തതിന് ശേഷം , മാർച്ച് 8 ഒരു ദേശീയ അവധി ദിനമായി മാറി . 1975- ഐക്യരാഷ്ട്രസഭ അത് അംഗീകരിക്കുന്നതുവരെ സോഷ്യലിസ്റ്റ് പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും ദിവസം ആഘോഷിക്കുകയുണ്ടായി .
ഇന്ന്, വനിതാ ദിനാചരണം ചില രാജ്യങ്ങളിൽ പൊതു അവധി ദിനമാണ്. ചില സ്ഥലങ്ങളിൽ ഇത് പ്രതിഷേധത്തിന്റെ ദിവസമാണ്. സ്ത്രീധനം ആഘോഷിക്കുന്ന ഒരു ദിവസമാണ്.

ചരിത്രം
    റൊട്ടിയും സമാധാനവും സ്ത്രീകൾ പ്രകടമാക്കിയത് - 1917 മാർച്ച് 8, പെട്രോഗ്രാഡ്, റഷ്യ
    ക്ളാര സെറ്റ്കിൻ , റോസ ലക്സംബർഗ് എന്നിവ 1910 ജനുവരിയിൽ
1974 മാർച്ച് മാസത്തെ ബ്രിട്ടീഷ് പോസ്റ്റർ
പോസ്റ്റർ ഫോർ വുമൻസ് ഡേ മാർച്ചിൽ ലണ്ടൻ, 1975
ആദ്യകാല വനിതാ ദിനം ആചരണം, വിളിച്ചു "ദേശീയ സ്ത്രീ ഡേ,"  ഫെബ്രുവരി 28, 1909 ന് നടന്ന ന്യൂയോർക്ക് , സംഘടിപ്പിച്ച അമേരിക്ക സോഷ്യലിസ്റ്റ് പാർട്ടി  ഉപദേശപ്രകാരം തെരേസ മല്കിഎല് . ദിവസം മാർച്ച് 8, 1857 ന് ന്യൂയോർക്കിൽ സ്ത്രീകൾ വസ്ത്രം തൊഴിലാളികൾ പ്രതിഷേധവുമായി ഓർമ്മക്കായി എന്നു അവകാശവാദങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും എങ്കിലും ഗവേഷകർ ഒരു കെട്ടുകഥ ഈ വിവരിച്ചിരിക്കുന്നു.
                    ഓഗസ്റ്റ് 1910-ൽ ഒരു ഇന്റര്നാഷണല് വനിതാ കോൺഫറൻസ് സോഷ്യലിസ്റ്റ് ജനറൽ യോഗം ആക്കുകയോ ചെയ്യാൻ സംഘടിപ്പിച്ചു രണ്ടാം ഇന്റർനാഷണൽ ൽ കോപ്പൻഹേഗനിൽ , ഡെൻമാർക്ക് . അമേരിക്കൻ സോഷ്യലിസ്റ്റുകൾ, ജർമൻ സോഷ്യലിസ്റ്റ് പ്രകാരം ഭാഗത്ത് പ്രചോദനം സൈനികഓഫീസറായി ജിഎത്ജ് ഒരു വാർഷിക വനിതാ ദിനം സ്ഥാപിക്കുക നിർദ്ദേശിച്ചത് സഹ സോഷ്യലിസ്റ്റ് പിന്നീട് കമ്യൂണിസ്റ്റ് നേതാവ് ഒന്നാംതരവും ചെയ്തു ക്ലാര ജെത്കിന് പിന്തുണയ്ക്കുന്ന, കേറ്റ് ദുന്ച്കെര് യാതൊരു തീയതി ആ സമ്മേളനത്തിൽ വ്യക്തമാക്കിയ അദ്ദേഹം.  പ്രതിനിധികൾ  രാജ്യങ്ങളിൽ നിന്നുള്ള 100 സ്ത്രീകൾ) ഉൾപ്പെടെ തുല്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു തന്ത്രം പോലെ ആശയം അംഗീകരിച്ചു ംസ്ത്രീകൾക്ക് വേണ്ടി.  1911 മാർച്ച് 19 ന് ഐഡബ്ല്യൂഡബ്ല്യൂഡബ്ല്യൂ ആദ്യമായി ആസ്ട്രേലിയൻ, ഡെൻമാർക്ക്, ജർമ്മനി, സ്വിറ്റ്സർലണ്ട് എന്നിവിടങ്ങളിൽ പത്തുലക്ഷത്തിലധികം പേർക്ക് ശ്രദ്ധിക്കപ്പെട്ടു. ഓസ്ട്രിയ-ഹംഗേറിയൻ സാമ്രാജ്യത്തിൽ മാത്രം 300 പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു.  വിയന്നയിൽ സ്ത്രീകൾ റിംഗ്സ്ട്രോസിൽ പങ്കെടുത്തശേഷം പാരിസ് കമ്യൂണിലെ രക്തസാക്ഷികളെ ആദരിച്ച ബാനറുകൾ സംഘടിപ്പിച്ചു .  സ്ത്രീകൾ വോട്ടുചെയ്യാനും പൊതു ഓഫീസ് നിലനിർത്താനുമുള്ള അവകാശം ആവശ്യപ്പെട്ടു . അവർ തൊഴിൽ ലൈംഗിക വിവേചനത്തിനെതിരെ പ്രതിഷേധിച്ചു. ഫെബ്രുവരിയിൽ നടന്ന ഞായറാഴ്ച, അമേരിക്കക്കാർ ദേശീയ വനിതാ ദിനമായി ആചരിച്ചു.



Wednesday, 27 February 2019

IUML



Indian Union Muslim League - IUML
     ഇന്ത്യയിലെ ഒരു രാഷ്ട്രീയ കക്ഷിയാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (Indian Union Muslim League - IUML) എം. മുഹമ്മദ് ഇസ്മായിലാണ് 1948 മാർച്ച് 10- നു ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാപിച്ചത്. ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷ - പിന്നോക്ക ജനവിഭാഗത്തിന്റെയും ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും സമൂഹത്തിൽ അഭിമാനകരമായ അസ്തിത്വം ഉയർത്തുന്നതിനും വേണ്ടി നില കൊള്ളുന്നു. പ്രധാനമായും കേരളത്തിലെ മലബാറിൽ വേരുകളുള്ള ഈ പാർട്ടിക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സംഘടന സംവിധാനങ്ങളുണ്ട്. മുസ്‌ലിം ലീഗിന്റെ ഇപ്പോഴത്തെ ദേശീയ പ്രസിഡണ്ട്‌  പ്രൊഫസർ കെ എം ഖാദർ മോഇദീൻ
മുസ്‌ലിം ലീഗ് ഇന്ത്യയിലെ രണ്ടു യുപിഎ സഖ്യത്തിലേയും അംഗമായിരുന്നു. ഇ. അഹമ്മദ്ഈ രണ്ട് യു പി എ ഗവർന്മെന്റിലും മാനവ-വിഭവ ശേഷി, വിദേശകാര്യ, റെയിൽവേ -സഹമന്ത്രി പദം വഹിച്ചിട്ടുണ്ട്. നിലവിൽ കേരളത്തിൽ എം എൽ എ മാരും തമിഴ്നാട്ടിൽ ഒരു എം എൽ എയുമുള്ള മുസ്‌ലിം ലീഗ്  പതിമൂന്നാം കേരള നിയമസഭയിൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അഞ്ച് മന്ത്രിമാരുണ്ടായിരുന്നു. ഇ അഹമ്മദ് എം പി യുടെ നിര്യാണത്തെ തുടർന്ന് 2017 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി വിജയിച്ചു.

MOTHER



വയസ്സേറി വന്ന വഴിമറക്കുബോഴും പോന്ന വഴി കാട്ടിതരുന്ന ഒന്നുണ്ട് നമ്മുടെ ദേഹത്തിൽ,കുപ്പായത്തിനടിയിൽ അടിപ്പാവാടക്ക് മുകളിൽ ഒരു സ്വർഗമുദ്ര പോലെ ആ പൊക്കിൾക്കുഴി.ഉമ്മയേയും നമ്മേയും മരിച്ചാലും ബദ്ധിപ്പിക്കുന്ന സ്നേഹ മുദ്ര.
I LOVE MY MOTHER

Quotes


Quotes

“Older pepole sit down and ask;
‘what is it?’
But the boy asks,
‘what can I do with it?’
-steve jobs

“I am no bird;and no net ensnaresme:
I am a free human being with an independent will”
-Charlotte Bronte

“Little deeds of kindness,Little words of love,Make our earth an eden,like the heaven above”
-Julia F.Carney


“Be the change you want to see in the world”
-Mahatma Gandhi

“The highest education is that which does not merly give us information,but makes our life in harmony with all existence”
-Rabindranath Tagore
                                                             continue

Say Hello in many languages


Say Hello in many languages

English:Hello
Hindi:Namasthe
Japanese:Konnichiwa                
Malayalam:Vanakkam
Persian:salam
Dutch:Hallo
Urdu:Assalam-o-alaikum,Adaab
Chinese:Ni hao
Tibetan:Tashi delek
Greek:Kalimera,Yasas
Arabic: Assalam-o-alaikum

Respect Indian Army

Tribute To Martyers Of The PULWAMA ATTACK